Latest News

കൈലാസം പടിയിൽ കൂടുതൽ കൃഷിയിടങ്ങളിൽ ഭൂമി വിണ്ടു കീറുന്നതായി കണ്ടെത്തൽ..

കൈലാസംപടി∙ കേളകം പഞ്ചായത്തിലെ കൈലാസം പടിയിൽ ഭൂമി വിണ്ടു കീറുന്ന പ്രതിഭാസം വീണ്ടും കൂടുതൽ കൃഷിയിടങ്ങളിലേക്ക് വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം കാഞ്ഞിരക്കുളത്തിൽ ബെന്നിയുടെ കൃഷിയിടത്തിലേക്ക് വിള്ളൽ വ്യാപിച്ചതായി കണ്ടെത്തി. ഈ വിള്ളലിലേക്ക് വെള്ളം ഒഴുകി ഇറങ്ങുന്നുണ്ട്.

Read All Posts